കാസർകോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; മികച്ച സംവിധാനമൊരുക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

ജില്ലയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്കും അധ്യയനം മുടങ്ങില്ല. സ്‌കൂളുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മൊബൈല്‍, സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന 3129 കുട്ടികളാണുള്ളത്. ഇവര്‍ക്ക് പഠനം നടത്താന്‍ സംവിധാനമൊരുക്കാന്‍ കളക്ട...

- more -