പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് ‘മിഷൻ പ്ലസ് ഓൺലൈൻ വെബിനാർ’ സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്റര്‍

കാസർകോട്: നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്ററിന്‍റെ നേതൃത്വത്തിൽ പത്താം തരം പാസായ വിദ്യാർത്ഥികൾക്ക് മിഷൻ പ്ലസ് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു . ആദ്യ ഘട്ടത്തിൽ അംഗഡിമൊഗർ സ്കൂളിലെ പത്താം തരം പാസായ വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.രണ്ടു ദിവസങ്ങളാ...

- more -