മൊബൈൽ ചലഞ്ചിലൂടെ കണ്ടെത്തിയത് മൂന്നര ലക്ഷത്തോളം രൂപ; ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഫോൺ വിതരണം ചെയ്ത് ടി. ഐ. എച്ച്‌. എസ് നായമാർമൂല സ്കൂള്‍

നയന്മാർമൂല/ കാസര്‍കോട് :നമ്മുടെ സമൂഹത്തിന്‍റെ മർമ പ്രധാനമായ വിദ്യാഭ്യാസത്തിനായി ഈ മഹാമാരി കാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു ക്ലാസ്സിൽ പോയി പഠിക്കുന്നതിൽ ചില പ്രയോഗിക ബുദ്ധിമുട്ട് നേരിട്ടുവരികയാണ് സമൂഹത്തിലെ ചിലര്‍. ഈ സാഹചര്യത്തില്‍ ടി. ഐ. എച്ച്...

- more -
12 മാങ്ങകൾ വിറ്റ് പതിനൊന്നുകാരി പെൺകുട്ടി സമ്പാദിച്ചത് 1.20 ലക്ഷം രൂപ

ക്ലാസ് ഒക്കെ ഓൺലൈനായതോടെ പഠനത്തിനായി സ്വന്തമായി മൊബൈൽ ഫോൺ വാങ്ങാനായി കഷ്ടപ്പെട്ട പതിനൊന്നുകാരിക്ക് ഒടുവിൽ ലോട്ടറി പോലെ പണം കൈവന്നിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തുൽസി കുമാർ എന്ന ഈ വിദ്യാർത്ഥിനിക്ക് സ്മാർട്ട്‌ഫോണില്ലാത്തതിനാ...

- more -
നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

സംസ്ഥാനത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ഇത്തരം കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായാണ് ‘വിദ്യാമൃതം’ എന്ന പേരില...

- more -
ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ല; തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി ഒരു വിദ്യാർത്ഥി

കുറ്റിക്കോൽ / കാസർകോട്: സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാതെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി പ്ലസ് വൺ പഠനത്തിന് വഴിയില്ലാതെ ആശങ്കയിൽ. ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങിക്കാൻ തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി കണ്ണൻ എന്ന അമ...

- more -
പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ. ബോബി ചെമ്മണൂർ

കോഴിക്കോട് : ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ. ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്‍റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം തുടര...

- more -
ഓണത്തിനുമുന്‍പ് സ്‌കൂള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ല; ഈ സമയത്തെ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റിന് സ്‌കൂള്‍ തുറക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഓണത്തിനുമുന്‍പ് സ്‌കൂള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഓണത്തിനുമുന്‍പുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പ...

- more -
കൊവിഡ് 19: പഠന പ്രക്രിയ മികച്ചതാക്കാൻ വിദ്യാർത്ഥികൾക്ക് “കെ.എസ്.എഫ്.ഇ വിദ്യാശ്രീ” വഴി ലാപ്ടോപ്പ് വിതരണം ചെയ്യും

കൊവിഡ് 19യുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എഫ്.ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ...

- more -
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം. എസ്. എഫ് പള്ളങ്കോട് ശാഖ ടി. വി സ്ഥാപിച്ചു

പള്ളങ്കോട്/ കാസര്‍കോട് : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം. എസ്. എഫ് പള്ളങ്കോട് ശാഖ ടി. വി സ്ഥാപിച്ചു. കെ. കുഞ്ഞിപ്പ ഹാജി സ്മാരക മന്ദിരത്തിൽ സ്ഥാപിച്ച ടി.വി രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എം .എസ്....

- more -
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ പത്ത് ടെലിവിഷൻ സെറ്റുകൾ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ ഓഫീസിന് കൈമാറി. ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് കേരള ഹെഡ് ലിഞ്ചു എസ്തപ്പാൻ കണ്ണൂരിലെ മന്ത്രി...

- more -
ഓണ്‍ലൈന്‍ പഠന സൗകര്യം സാര്‍വ്വത്രികമാക്കല്‍; നീലേശ്വരം നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സൗജന്യമായി കേബിള്‍ സൗകര്യമൊരുക്കും

കാസര്‍കോട്: ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം നീലേശ്വരം നഗരസഭയില്‍ സാര്‍വ്വത്രികമാക്കുന്നതിന് ടെലിവിഷനുകള്‍ക്ക് കേബിള്‍ കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ കേബിള്‍ സൗകര്യവും സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി നല്‍കുന്നതിന് നഗരസഭയില്‍ ...

- more -

The Latest