ഓ.എല്‍.എക്സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിച്ചു; ഓൺലൈൻ തട്ടിപ്പിനിരയായി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ; നഷ്ടപ്പെട്ടത് 34000 രൂപ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ ഓൺലൈൻ തട്ടിപ്പിനിരയായി. അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ ഹർഷിത കേജ്‌രിവാളാണ് തട്ടിപ്പിനിരയായത്. ഒ.എൽ.എക്സിലൂടെ പഴയ സോഫ വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തട്ടിപ്പ്. 34000 രൂപയാണ് ഹർഷിതയ്ക്ക് നഷ്...

- more -