ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്നുവർഷം വരെ തടവ്, ഓ‍ർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ

ചെന്നൈ: ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്നുവർഷം വരെ തടവുശിക്ഷ നിഷ്കർഷിക്കുന്നതാണ് പുതിയ നിയമം. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി...

- more -
കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരം; ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ വർധിക്കുന്നുണ...

- more -
ചൂതാടുന്ന കേരളം; ഓൺലൈൻ റമ്മി ഒരിക്കലും ജയിക്കാത്ത മരണക്കളി, ചാനൽ ക്യാമറാമാന്‍ മുതൽ സർക്കാർ ജീവനക്കാർ വരെ, രണ്ടുവര്‍ഷം കൊണ്ട് ജീവനൊടുക്കിയത് 20ലേറെപേര്‍

തിരുവനന്തപുരം: ഓൺലൈൻ റമ്മി നിരോധിച്ച സർക്കാർ ഉത്തരവ്‌ കോടതി റദ്ദാക്കിയതിന്‌ പിന്നാലെ പണംവച്ചുള്ള ഡിജിറ്റൽ ചീട്ടുകളി തീക്കളിയാകുന്നു. പുതിയ നിരവധി കമ്പനികളാണ്‌ മലയാളികളെ ലക്ഷ്യമിട്ടെത്തിയത്‌. തമിഴ്‌നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമ നിർമാണവും...

- more -
ബിജിഷ ഓണ്‍ലൈന്‍ റമ്മി കളിച്ച് കളഞ്ഞത് കോടികൾ: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഇങ്ങിനെ

സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയുടെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. കൊയിലാണ്ടി ചേലിയില്‍ സ്വദേശിയായ മലയില്‍ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകള്‍ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാനമ...

- more -
സർക്കാർ വിജ്ഞാപനം റദ്ദാക്കി; ഓണ്‍ലൈന്‍ റമ്മി കളിക്കാമെന്ന് കേരളാ ഹൈക്കോടതി

ഓൺലൈൻ റമ്മികളി നിരോധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇത് ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നു വിവിധ ഗെയിമിങ് കമ്പനികൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായി...

- more -
ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സംസ്ഥാന സർക്കാർ; കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ...

- more -
ഓണ്‍ലൈന്‍ റമ്മിക്ക് നിരോധനം വരുന്നു; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമനിര്‍മാണം വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്‍റെ നടപടി...

- more -
ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജി; തമന്ന, അജു വര്‍ഗീസ്,വിരാട് കോലി എന്നിവര്‍ക്ക് കേരളാ ഹൈക്കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. ഹൈക്കോടതി, കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിയില്‍ പ...

- more -