ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവുമായി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് എത്തുന്നു

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് തയ്യാർ. ഈ മാസം ആറിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് പുറത്തിറക്കും. ഇതോടൊപ്പം തന്നെ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന മറ്റ് ...

- more -