പണം തട്ടാൻ പുതുവഴി കണ്ടെത്തി ഓണ്‍ലൈൻ തട്ടിപ്പ് സംഘം; വൈബ്രേഷനോടെ ഫോണില്‍ സന്ദേശം വന്നാല്‍ സൂക്ഷിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഒ.ടി.പി ഷെയര്‍ ചെയ്യരുതെന്ന ബോധവത്കരണം ശക്തമായതോടെ പണം തട്ടാൻ പുതുവഴി കണ്ടെത്തി ഓണ്‍ലൈൻ തട്ടിപ്പുസംഘം. മൊബൈലില്‍ ലിങ്ക് ഷെയര്‍ ചെയ്‌താണ് പുതിയ തട്ടിപ്പ്. ഇതിലൂടെ അക്കൗണ്ട്, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡിൻ്റെ അടക്കം വിവരങ്ങള്‍ മന...

- more -