ഇന്ത്യക്കാരുടെ 81.5 കോടിയോളം കോവിഡ് ടെസ്റ്റ് വിവരങ്ങൾ വിൽപനക്ക്; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയെന്ന് സൂചന?, ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐ.സി.എം.ആറിൻ്റെ പക്കലുള്ള ഡാറ്റയും ഒന്ന് തന്നെയാണെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) പക്കലുള്ള കോവിഡ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. കോവിഡ് ടെസ്റ്റ് നടത്തിയ 81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങൾ വിൽപനക്ക് എത്തിയിട്ടുണ്ട് എന്നാണ് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്ന...

- more -
ഓണ്‍ലൈന്‍ കെണിയില്‍ കുടുങ്ങി പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍; പുതിയ തട്ടിപ്പുകളെ കരുതിയിരിക്കണം

കാസർകോട്: ഓണ്‍ലൈന്‍ പരസ്യത്തിലൂടെയും മറ്റുമുള്ള മോഹന വാഗ്‌ദാനങ്ങളിലെ കെണിയില്‍ വീണ് പണം നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരും ഗ്രാമീണ മേഖലകളിലെ സ്ത്രീകളുമടക്കം ഇത്തരം തട്ടിപ്പുകാരുടെ വലയില...

- more -
ഓണ്‍ലൈനില്‍ പണം നഷ്ടമായെങ്കിൽ ഉടന്‍ വിളിക്കൂ, 1930ലേക്ക്; കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ പെട്ട് പോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു...

- more -

The Latest