സൈബർ സെൽ സഹായത്തോടെ പോലീസ് അന്വേഷണം ശക്‌തമാക്കി; ഓണ്‍ലൈന്‍ തട്ടിപ്പിൽ ജില്ലയില്‍ രണ്ട് ദിവസത്തിനിടെ നാല് കേസുകള്‍, നിരവധിപേർ ചതിയിൽ കുടുങ്ങി

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിൽ സൈബർ സെൽ സഹായത്തോടെ പോലീസ് അന്വേഷണം ശക്‌തമാക്കി. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാല് കേസുകള്‍ രജിസ്റ്റര്‍ ...

- more -

The Latest