മലയാളത്തില്‍ പരീക്ഷ എഴുതി ജയിച്ച്‌ ഇതര സംസ്ഥാനക്കാര്‍; വന്‍ ക്രമക്കേട്, ലേണേഴ്‌സ് ടെസ്റ്റിന് ഇന്നുമുതല്‍ ആര്‍.ടി ഓഫിസില്‍ എത്തണം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റിനായി ഇന്നുമുതല്‍ ആര്‍.ടി ഓഫിസില്‍ എത്തണം. ആര്‍.ടി ഓഫിസുകളിലും സബ് ആര്‍.ടി ഓഫിസുകളിലും എത്തി ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷയെഴുതേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള ലേണേഴ്‌സ് പരീക്ഷ വ്യാപക ക...

- more -