നിങ്ങള്‍ക്ക് വേണ്ട ആവശ്യസാധനങ്ങള്‍ വെറും 90 മിനിട്ടിനുള്ളില്‍ വീട്ടിലെത്തും; ആമസോണിന് വെല്ലുവിളിയുമായി ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഹൈപ്പര്‍ലോക്കല്‍ സര്‍വ്വീസ്

ലോക്ഡൗണ്‍ കാലത്ത് ഭക്ഷണത്തിനുപുറമെ വീട്ടുസാധനങ്ങളും പലചരക്ക് സാധനങ്ങളും ഓണ്‍ലൈന്‍ വഴി എത്തിക്കുന്ന സംവിധാനം ഒരുങ്ങിയിരുന്നു. ഇപ്പോഴിതാ ഫ്‌ളിപ്കാര്‍ട്ടിന്‍റെ അതിവേഗ ഡെലിവറി സംവിധാനം എത്തുന്നു. നിങ്ങള്‍ക്ക് വേണ്ട അവിശ്യസാധനങ്ങള്‍ വെറും 90 മിനിട...

- more -