വിദ്യാർത്ഥിനികളുടെ പീഡന പരാതി; തമിഴ്നാട്ടിൽ കൂടുതൽ അധ്യാപകർ അറസ്റ്റിൽ; ഓൺലൈൻ ക്ലാസുകൾ നിരീക്ഷിക്കാൻ സർക്കാർ മാർഗരേഖ

ഓൺലൈൻ ക്ലാസിൽ തോർത്ത് ഉടുത്ത് ക്ലാസെടുത്തതിന് അറസ്റ്റിലായ കെകെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ ജി.രാജഗോപാലനു പിന്നാലെ പീഡന പരാതികൾ പെരുകുന്നു. വിദ്യാർത്ഥിനികളാണ് പരാതി കളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ചെത്പെട്ട് മഹർഷ...

- more -

The Latest