ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒമ്പത് പേരുമായി ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: അറബിക്കടലിലെ ഒ.എന്‍.ജി.സിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു. രണ്ട് പൈലറ്റുമാര്‍ അടക്കം ഒന്‍പത് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയതാ...

- more -

The Latest