വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം; ഡിസംബര്‍ 31 വരെ അവസരം

കാസര്‍കോട്: വാഹന നികുതി നാല് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കാതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്...

- more -

The Latest