മുംബൈയിൽ നിന്ന് ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനുമായി സര്‍വീസ് നടത്തി എമിറേറ്റ്‌സ് വിമാനം

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കാണ്. എന്നാൽ ഇതിനിടെ മുംബൈയില്‍ നിന്ന് ഇകെ-501എമിറേറ്റ്‌സ് വിമാനം ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനെ വച്ചു സര്‍വീസ് നടത്തി. ദുബായ് കേന്ദ്രീകരിച്ച് ജോലി ചെയ്യു...

- more -

The Latest