Trending News
യാത്രാ ദുരിതം ഒഴിവാക്കാന്‍ നടപടി; ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു
സംസ്ഥാനത്ത് ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു. അതേസമയം മറ്റു സ്ഥലങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം തുടരും. ശനി - ഞായർ ദിവസങ്ങളിൽ സ്വകാര്യ ബസ് സർവീസ് നടത്താൻ പാടില്ലെന്നും ഗതാഗത മന്ത്ര...
- more -Sorry, there was a YouTube error.