ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു; മുഴുവൻ ലോണും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി; അതാത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്ന് ബാങ്കേഴ്സ സമിതി

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ അനുകൂല സമീപനം സ്വീകരിച്ച് ബാങ്കേഴ്സ സമിതി. വായ്‌പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം. മരിച്ച കുടുംബങ്ങളുടെ കണക്ക് ...

- more -