Trending News
ഓണം വാരാഘോഷം ഘോഷയാത്ര; സംസ്ഥാനം ആവേശഭരിതമായി, 60 ഓളം ഫ്ലോട്ടുകൾ, മൂവായിരത്തോളം കലാകാരന്മാർ, വർണക്കാഴ്‌ചകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര വർണാഭമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. സ്‌പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയായി. വാദ്യോപകരണമായ കൊമ്പ് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...
- more -Sorry, there was a YouTube error.