ഓണം വാരാഘോഷത്തിന് തുടക്കം; ഫഹദ് ഫാസിലും മല്ലിക സാരാഭായിയും മുഖ്യാതിഥികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് തുടക്കം. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. സിനിമ താരം ഫഹദ് ഫാസിൽ, നർത്തകി മല്ലി സാരാഭായി എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മ...

- more -