അളവ് കുറഞ്ഞാല്‍ 50,000രൂപ പിഴ; സീലില്‍ കൃത്രിമം കാണിച്ചാല്‍ ജയില്‍, ഓണക്കാല പരിശോധന ശക്തമാക്കി

കൊച്ചി: ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ മിന്നല്‍ പരിശോധന തുടങ്ങി. വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു...

- more -