അത്തം അത്തച്ചമയം; ഓണാവേശം തിരിച്ചു പിടിക്കാന്‍ മലയാളികള്‍, ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

തിരുവനന്തപുരം: ഇക്കൊല്ലം അത്തം ആഘോഷം പ്രഭാപൂരമായി. പ്രളയവും കോവിഡ്‌ കവര്‍ന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ്‌ മലയാളികള്‍. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാള്‍ തിരുവോണം. സംസ്ഥാനതല ഓ...

- more -