Trending News
തിരുവോണം; പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തിൽ മലയാളികൾ
മലയാളത്തിന് തിരുവോണം. മാനുഷരെല്ലാരും ഒന്നുപോലെ സന്തോഷിച്ച കാലത്തിൻ്റെ ഓർമ്മദിവസം. സമൃദ്ധവും സുന്ദരവുമായ ആ കാലത്തെ ഒരുത്സവമായി ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും ഓണാശംസകൾ. ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘ...
- more -ഓണം വാരാഘോഷത്തിന് തുടക്കം; ഫഹദ് ഫാസിലും മല്ലിക സാരാഭായിയും മുഖ്യാതിഥികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് തുടക്കം. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. സിനിമ താരം ഫഹദ് ഫാസിൽ, നർത്തകി മല്ലി സാരാഭായി എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മ...
- more -അത്തം പിറന്നു; ഓണനാളുകളിലേക്ക് മലയാളികൾ, തോവാള ഗ്രാമം ഉത്സവ ലഹരിയില്‍, സജീവമായി പൂക്കൾ വിപണി
അത്തം പിറന്നതോടെ തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്. രാവിലെ ഒമ്പത് മണിയോടെ തിരുവനന്...
- more -ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ
കാസർകോട്: ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി. ചടങ്ങിൽ ജയി...
- more -ഗംഭീര ഓണപരിപാടികളുമായി സിറ്റി ഗോൾഡ്; ‘മഹാ സന്തോഷം മഹാ സേവിംഗ്‌സ് ‘ സമ്മാന പദ്ധതി പത്ത് വരെ തുടരും
കാസർകോട്: മഹാ സന്തോഷം മഹാ സേവിംഗ്‌സ് എന്ന ആശയങ്ങൾ മുൻനിർത്തി സിറ്റി ഗോൾഡ് അവതരിപ്പിക്കുന്ന മെഗാ സമ്മാന പദ്ധതിക്ക് വൻ സ്വീകാര്യത ഏറുന്നു. "കിഴി തുറക്കു സമ്മാനം നേടൂ" എന്ന പേരിൽ ഈ ഓണത്തിന് ആരംഭിച്ച സമ്മാന പദ്ധതിയിൽ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാ...
- more -പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും; കാസർകോട്ടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമായി
കാസർകോട്: പ്രജകളോട് ക്ഷേമാന്വേഷണങ്ങളുമായി മാവേലിയും വാമനനും നഗരത്തിലിറങ്ങി. അകമ്പടിയായി അരമണികെട്ടിയ പുലികളുമായതോടെ സംഗതി ഗംഭീരമായി. ദേശസഞ്ചാരത്തിനിടയില്‍ കണ്ടവരെയെല്ലാം മാവേലി അനുഗ്രഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ ഭരണകൂടവ...
- more -ഓണക്കിറ്റിൽ സേമിയ പഞ്ചസാര ശർക്കരവരട്ടി; 13 ഇനങ്ങളുമായി ഇത്തവണയും,റേഷൻ കടകൾ വഴി വിതരണം
തിരുവനന്തപുരം: ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നെങ്കിൽ ഇത്തവണ അത് 13 ആയി കുറച്ചിട്ടുണ്ട്. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. ...
- more -Sorry, there was a YouTube error.