ഓണം ബോണസ് 4000 രൂപ സർക്കാർ ജീവനക്കാർക്ക്; അഡ്വാൻസായി 20,000 രൂപ, 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രത്യേക സഹായം എത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ഉ...

- more -