ഭാഗ്യദേവത കടാക്ഷിച്ചു; വായ്‌പ വേണ്ടെന്ന് ബാങ്കിനെ അറിയിച്ചു, ഓട്ടോ ഓടിക്കുന്നത് നിര്‍ത്തും, തുക ഉപയോഗിക്കുക എന്തിനെന്ന് വെളിപ്പെടുത്തി ഭാഗ്യവാൻ

തിരുവനന്തപുരം: 'അടിച്ചു ചേട്ടായി.. " തൻ്റെ ഭാര്യ മായ ഇങ്ങനെ പറയുമ്പോള്‍ അമ്പരപ്പിലായിരുന്നു ശ്രീവരാഹം മുടുമ്പില്‍ വീട്ടില്‍ 30കാരനായ അനൂപ്. മലേഷ്യയിലെ സുഹൃത്തിൻ്റെ ഹോട്ടലില്‍ അടുത്തയാഴ്‌ച ജോലിക്കു പോകാനിരുന്ന ഓട്ടോഡ്രൈവര്‍ ബി.അനൂപ് കാശ് തികയാ...

- more -