ജില്ലാ വ്യവസായ കേന്ദ്രം ഓണം കൈത്തറി വസ്ത്ര പ്രദര്‍ശനമേളയും സപ്ലൈകോ ഓണച്ചന്തയും തുടങ്ങി; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കാസർകോട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ കൈത്തറി വികസന സമിതി എന്നിവര്‍ ചേര്‍ന്ന് ഓണത്തിൻ്റെ ഭാഗമായി കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയും സപ്ലൈകോ ഓണച്ചന്തയും കാഞ്ഞങ്ങാട് തുടങ്ങി. കാഞ്ഞങ്ങാട് കോട്ടച്ചേരി പെട...

- more -
കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കാഞ്ഞങ്ങാട്: വസ്ത്രവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പ്രിയ സ്ഥാപനമായ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഏറ്റവും മികച്ച ഓഫറുകളാണ് ഈ സീസണില്‍ ഇമ്മാനുവല്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്...

- more -
ഈ ഓണം അവർ അത്രമേല്‍ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തും; വേദനകള്‍ മറന്ന് ഓണമുണ്ട് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍

കാസർകോട്: പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഈ ഓണം അത്രമേല്‍ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിൻ്റെ തിരുവോണനാളിലെ ആഘോഷപരിപാടികളില്‍ ഇവിടുള്ളവര്‍ ഓരോരുത്തരും മതിമറന്ന് പങ്കാളികളായി. കളിചിരികള...

- more -
കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണം ആഘോഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രം വൈറൽ

കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണം ആഘോഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പതിവു വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും തന്നെയാണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്...

- more -
കേരളത്തിൽ ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങൾ ഉള്ള ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്യുക. തുണി സഞ്ചി ഉൾപ്പെടെയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവാണ് ഉണ്ടാവുകയെന്നും പി...

- more -
ഓണം: കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിച്ചു; ആദ്യ ബസ് പുറപ്പെട്ടത് കണ്ണൂരില്‍ നിന്നും; ടിക്കറ്റ് നിരക്കില്‍ പത്ത് ശതമാനമാനം വര്‍ദ്ധനവ്‌

കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍ നിന്ന് ആദ്യ ബസ് 7.35ന് പുറപ്പെട്ടു. 4.30 ഓടെ ബെംഗളൂരുവിലെത്തി. രാത്രി 11ന് അവിടെ നിന്നും തിരിച്ചും സര്‍വ്വീസുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ പത്ത് ശതമാനമാണ് നിരക്ക് വർദ്ധനവ്....

- more -
കോവിഡ് കാലത്ത് ആശങ്ക വേണ്ട : ഓണമൂട്ടാന്‍ സപ്ലൈകോയുമുണ്ട്; ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു

കാസർകോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്...

- more -
ഓണാഘോഷം: തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികളുടെ സഹകരണം അനിവാര്യം: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസർകോട്: കോവിഡ് നിര്‍വ്യാപനം മുന്‍നിര്‍ത്തി ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലുണ്ടാകാനിടയുള്ള ജനത്തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരവ്യവസായികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്...

- more -
ഗ്രാമീണതയുടെ ശുദ്ധമായ പരിസരത്ത് വളര്‍ന്നുണ്ടായ പച്ചക്കറികള്‍; കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി സജീവമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുന്നത്. മികവുറ്റ വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക...

- more -
ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

കോവിഡ് പ്രതിസന്ധിക്കിടയിലും മുന്‍വര്‍ഷത്തെ ആനൂകൂല്യങ്ങളില്‍ കുറവ് വരുത്താതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 4,000 രൂപയാണ് ബോണസ് തുക. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ബോണസ് ലഭിക്കുക. ബോ...

- more -