കലോത്സവം മൂന്നാംദിനം; കണ്ണൂരിൻ്റെ കുതിപ്പ്, സ്വര്‍ണ കപ്പിനായി കടുത്ത പോരാട്ടം മുറുകുന്നു

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ദിനങ്ങൾ പിന്നിടുമ്പോള്‍ 500ലധികം പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 500നടുത്ത് പോയിണ്ടുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്താണ്. തൃശൂരും മലപ്പുറവുമാണ് നാലും അഞ്ചും സ...

- more -