പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തിൽ ദുരൂഹത.? ആത്മഹത്യയോ കൊലപാതകമോ.?

മംഗളുരു: പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ സാരഥിയുമായ മുംതാസ് അലിയുടെ മരണം നാടിനെ ഞെട്ടിച്ചു. തികളാഴ്ച്ച പുലർച്ചയാണ് മുംതാസ് അലിയുടെ കാർ കുളൂർ പാലത്തില്‍ മുൻവശം തകർന്ന നിലയില്‍ കണ്ടെത്തിയത്. ഇതോടെ പോലീ...

- more -
2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ചെയര്‍പേഴ്സണായ സെലക്ട് കമ്മിറ്റിയാണ് മലപ്പ...

- more -
ഡോക്ടർ ദമ്പതിമാരുടെ വീടും വാഹനങ്ങളും തകർത്ത സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ

കാസർകോട്: ഡോക്ടർ ദമ്പതിമാരായ ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണത്തിൽ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും വീട് കല്ലേറിഞ്ഞ് തകർക്കുകയു...

- more -
തിരുനബി സ്നേഹ ലോകം, എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ ദുബായിൽ സംഘടിപ്പിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബു ഹൈൽകെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ "തിരുനബി സ്നേഹ ലോകം” എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാട...

- more -
പ്രതീക്ഷയർപ്പിച്ച് കാസർകോട്; അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാർ; വിധി 29 ന്

കാസർകോട്: കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കാസർകോട്. അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വിധി 29 ന് പറയും. കേസിൽ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീ...

- more -