വിശദീകരണം ചോദിച്ചില്ല, ഇത്തരം നടപടി സംസ്ഥാനത്ത് ആദ്യം; സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ വി.സിയെ സസ്‌പെണ്ട് ചെയ്‌തു, സര്‍വകലാ ശാലയ്ക്ക് വീഴ്‌ചയെന്ന് ഗവര്‍ണര്‍, ഗവർണറുടെ കൂടിയാലോചന ഇല്ലാത്ത നടപടിയെന്ന് മന്ത്രി ചിഞ്ചു റാണി

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ മരണത്തില്‍ സര്‍വകലാ ശാലയ്ക്ക് വീഴ്‌ച സംഭവിച്ചെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെറ്ററിനറി സര്‍വകലാശാല വൈസ്. ചാൻസലർ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെണ്ട് ...

- more -