ഡോക്ടറുടെ വീടും കാറും തകർത്ത സംഭവം; കാസർകോട് ജനറൽ ആശുപത്രിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കാസറഗോഡ്: ജനറൽ ആശുപത്രിയിലെ സർജൻ ഡോ.അഭിജിത്ത് ദാസിൻ്റെ വീട് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് ...

- more -
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം ആഘോഷിച്ചു; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്...

- more -
കിഴൂരിൽ കാണാതായ മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്‌ച രാവിലെ കാസർകോട് എത്തും

കാസർകോട്: കിഴൂർ കടപ്പുറം പുലിമുട്ടിൽ നിന്നും ആഗസ്റ്റ് 31 ശനിയാഴ്ച്ച കാണാതായ മുഹമ്മദ് റിയാസ് (36) ന് വേണ്ടിയുള്ള തിരച്ചിൽ തുടരും. കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെയാണ് കാസർകോട് ...

- more -
18.6 മില്യൺ പ്രേക്ഷകരുടെ മനം കവർന്ന് മഹാരാജ; വിജയ് സേതുപതി ചിത്രം നെറ്റ്ഫ്ലിക്സിൽ റെക്കോർഡുകൾ തകർത്തപ്പോൾ

ചെന്നൈ: 2024 ല്‍ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര്‍ കണ്ട ചിത്രമായി വിജയ് സേതുപതിയുടെ 'മഹാരാജ'. 18.6 മില്യൺ പ്രേക്ഷകരാണ് ഇതുവരെ നെറ്റ്ഫ്ലിക്സിൽ മാത്രം കണ്ടത്. ബോളിവുഡ് ചിത്രങ്ങളായ 'ക്രൂ', 'ലാപതാ ലേഡീസ്', 'ഫൈറ്റർ' എന്നിവയെ പിന്തള്ളിയാണ് 'മഹാര...

- more -