കോവിഡ് നാലാം തരംഗം ജൂലൈയില്‍; ആശങ്കയായി ഒമൈക്രോണിൻ്റെ വകഭേദങ്ങള്‍, പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് നാലാം തരംഗത്തിൻ്റെ പിടിയിലേക്ക് പോകുന്നതായി ആശങ്കയുയരുന്നു.രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ വര്‍ധനയാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐ.ഐ.ടി കാണ്‍പൂരിലെ വിദഗ്ധരുടെ ...

- more -