സ്പോർട്സ് ഫോർ ഓൾ; ഒളിമ്പിക് വേവിന്‍റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു

ചെറുവത്തൂർ/ കാസര്‍കോട് : സ്പോർട്സ് ഫോർ ഓൾ എന്ന ആശയവുമായി ഒളിമ്പിക് ചാർട്ടർ വിഭാവനം ചെയ്യുന്ന പദ്ധതിയായ ഒളിമ്പിക് വേവിന്‍റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു. ജില്ലാ കലക്ടർ ഡോ: ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് വേവ്...

- more -