Trending News
രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്‌സി സർവീസ്; ‘കേരള സവാരി’ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
കേരളത്തിൻ്റെ ഓൺലൈൻ ഓട്ടോ - ടാക്‌സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്‌സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷി...
- more -Sorry, there was a YouTube error.