ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ; ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ, ചരിത്ര നേട്ടത്തിലേക്ക്

ടെന്നിസില്‍ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്. ആസ്ട്രേലിയൻ ഓപണില്‍ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം സെമിഫൈനലില്‍ പ്രവേശ...

- more -