പ്രതിപക്ഷം അംഗീകരിച്ചു; കേരളത്തിൻ്റ പേര് മാറ്റി; സംസ്ഥാനത്തിൻ്റെ പേരുമാറ്റൽ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിൻ്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു....

- more -