പഴഞ്ചന്‍ ലൈസന്‍സ് സ്‌മാർട്ടാക്കാം ഇപ്പോള്‍ 200 രൂപ മുടക്കിയാല്‍; ആയിരത്തിലധികം രൂപ ലാഭിക്കാം, പിന്നീട് നല്‍കേണ്ടത് 1300 രൂപ

സംസ്ഥാനത്തെ എല്ലാ ആര്‍.ടി ഓഫീസുകളില്‍ നിന്നും ഇനി സ്‌മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം വിജയമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ലൈസന്‍സുകളും സ്‌മാര്‍ട്ടായി മാറുന്നത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ...

- more -

The Latest