നാട്ടുകാര്‍ക്ക് ശാലിനി തനിനാടന്‍ പെണ്‍കുട്ടി; ലിവിം​ഗ് ടു​ഗദറും ആര്‍ഭാട ജീവിതവും, ഗോൾഡ് തട്ടിപ്പുകേസിൽ യുവതിയുടെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്

കോട്ടയം: മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടുന്ന ശാലിനി സത്യന്‍ പണം ഉപയോ​ഗിച്ചിരുന്നത് ആര്‍ഭാട ജീവിതത്തിനാണന്ന് പോലീസ്. വിലകൂടിയ മൊബൈലുകളും വസ്ത്രങ്ങളും അടിപൊളി ജീവിതവുമായി സുഖിച്ചു കഴിയുന്ന ശാലിനി കട്ടപ്പനയിലെ നാട്ടുകാര്‍ക്ക് മുന്നില്‍ നല്ല സ്വ...

- more -