പഴയ രണ്ട് രൂപ നോട്ടിന്‍റെ ഓൺലൈന്‍ വില്‍പ്പന: കോളേജ് വിദ്യാർത്ഥിക്ക് നഷ്ടമായത് 50,000 രൂപയിലധികം

ഓൺലൈൻ മാർക്കറ്റുകളിലും മറ്റും പഴയ നാണയങ്ങൾക്ക് വൻ ഡിമാൻഡാണ് ഉള്ളത്. ഇങ്ങനെ ഒരു പഴയ രണ്ട് രൂപ നോട്ട് ഓൺലൈനിൽ വിൽക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥിക്ക് നഷ്ടമായത് 50,000 രൂപയിലധികം . ഒരു നോട്ടിന്‍റെ മുഖവിലയേക്കാൾ പലമടങ്ങ് വിലയ്ക്കാണ് ഈ നോട്ടുകൾ വി...

- more -

The Latest