കാസർകോട് വൃദ്ധ ദമ്പതികളെ കുളത്തിൽ വീണ് മരിച്ച നിലയിൽ; പെരുതടി മഹാദേവ ക്ഷേത്രം മുൻ പ്രസിഡണ്ട് ആയിരുന്നു

കാസർകോട്: വൃദ്ധ ദമ്പതികൾ കുളത്തിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗമായ പനത്തടി നീലച്ചാലിലെ എൻ.കൃഷ്‌ണൻ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം. ഇവരെ വീട്ടിൽ കാണ...

- more -

The Latest