പ്രായം ഇരട്ടിയാക്കുന്ന ആ ദ്വീപിന് പിന്നിലെ രഹസ്യം തേടി ഒരു യാത്ര; ദുരൂഹതകള്‍ നിറഞ്ഞ ഓൾഡ് ട്രെയ്‌ലർ കാണാം

ഗ്ലാസിന് ശേഷം പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ഓൾഡ് എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസ് ആയി. പിയറി ഓസ്കാർ ലെവിയും ഫ്രെഡറിക് പീറ്റേഴ്സും ചേർന്ന് എഴുതിയ സാൻഡ് കാസിൽ എന്ന ഗ്രാഫിക് നോവലിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടാണ...

- more -