അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടു കോടിയുടെ ഭരണാനുമതി

കാസർകോട്: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. കോളനികളുടെ നിര്‍മ്മ...

- more -