അനന്തഭദ്രം സിനിമയിലെ ദിഗംബരനെ ഓയില്‍ പെയിന്റിങിലൂടെ പുനസൃഷ്ടിച്ച് കോട്ടയം നസീര്‍; മനോജ്‌ കെ. ജയന്‍ പറഞ്ഞത് കേള്‍ക്കൂ

നടന്‍, മിമിക്രി കലാകാരന്‍ എന്നതിലുപരി മികച്ച ചിത്രകാരന്‍ കൂടിയാണ് കോട്ടയം നസീര്‍. താരം വരച്ച നിരവധി ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയൊരു കലാസൃഷ്ടി വൈറലാകുന്നു. അനന്ത...

- more -