Trending News
മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ചുവരെഴുത്തും തുടങ്ങി; UDF ഒരു പടി മുന്നിൽ
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാഞ്ഞങ്ങാട്: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം ഒക്ടോബർ 17 മുതൽ 20 വരെ സി മേറ്റ് കോളേജ് പെരിയയിൽ വെച്ച് നടക്കും. ഇതിൻ്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് തുറന്നു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ...
- more -ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സി.പി.എം നേതാവായ അധ്യാപികയെ സർവീസിൽ നിന്നും പുറത്താക്കണം; യൂത്ത് ലീഗ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു
കാസർകോട്: കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ഡി.വൈ.എഫ്.ഐ നേതാവും ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിതാ റൈയെ അടിയന്തിരമായും സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം നിയോജകമണ...
- more -ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കും; ജില്ലാ കളക്ടര്‍
കാസർകോട്: ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ സ്വന്തമായി ...
- more -വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ല; കെ.എസ്.ഇ.ബി ഓഫീസിൽ പൊതുപ്രവർത്തകനൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു
ബദിയടുക്ക : ബദിയടുക്ക അരമനയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ഇരുട്ടിലായത് അഞ്ചുദിവസം. ബദിയടുക്ക പഞ്ചായത്ത് 12ാം വാർഡ് അരമനയിൽ താമസിക്കുന്ന സുജാതയുടെ വീട്ടിലാണ്വൈദ്യുതി അണഞ്ഞത്. വൈദ്യുതി നിലച്ചതോടെ സെക്ഷൻ ഓഫിസിൽ വിവരം നൽകിരുന്നു. ശക്തമായ മഴയ...
- more -സൈനിക കൂട്ടായമ സോൾജിയെഴ്സ് ഓഫ് കെ.എൽ-14; കാസർകോട് ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസർകോട്: ജില്ലയിലെ കര-നാവിക- വ്യോമ സേന അംഗങ്ങളുടെയും അർദ്ധസൈനികരുടെയും വിമുക്ത ഭടന്മാരുടെയും സൈനിക കൂട്ടായമയായ സോൾജിയെഴ്സ് ഓഫ് കെ.എൽ-14 വെൽഫയർ സൊസൈറ്റി കാസർകോട് ഓഫീസ് ഉദ്ഘാടനവും, ടീഷർട് പ്രകാശനവും, ചികിത്സ സഹായ കൈമാറ്റവും സംഘടിപ്പിച്ചു. ...
- more -Sorry, there was a YouTube error.