ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി കായലിന് ഓള പരപ്പിൽ ആടിയും പാടിയും, കഥ പറഞ്ഞും അവർ തങ്ങളുടെ ഇന്നലകളെ അയവി...

- more -
കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ ചിറംകടവ് റീച്ചിലെ പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം; കോൺഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി ധർണാ സമരം നടത്തി

പാണത്തൂർ(കാസർകോട്): കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയിലെ കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡിൻ്റെ നിർമാണത്തിലെ അനിശ്ചിതത്വത്തിനെതിരെ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ധർണ്ണാ സമരം നടത്തി. ബളാംതോട് വെച്ചയിരുന്നു സമരം സംഘടിപ്പിച്ചത്. സമരം കാസർഗ...

- more -
ബോവിക്കാനത്തെ മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; മുസ്ലിം ലീഗ്

മുളിയാർ(കാസർകോട്): ബോവിക്കാനം ടൗണിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ കായിക വകുപ്പിൻ്റെയും ജന പ്രതിനിധികളുടെയും കൂട്ടായ സംരഭത്തോടെ പരിഹരിച്ച് കലാ കായിക പ്രേമികൾക്ക് പൂർണ്ണ സജ്ജീകരണത്തോടെ ഉപയോഗപ...

- more -
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കാസർകോട് ലേബർ ക്യാംപിൽ ഒരാൾക്ക് എലിപ്പനി; കണ്ടെത്തിയത് അതിഥിത്തൊഴിലാളികൾക്കായി, അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസറഗോഡ്: നഗരസഭയും, ജില്ലാ മെഡിക്കൽ ഓഫീസ് കാസറഗോഡ്, ജനറൽ ആശുപത്രി കാസറഗോഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാസറഗോഡ് നഗരസഭയിലെ കറന്തക്കാട് പ്രദേശത്തുള്ള ഊരാ...

- more -
ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി കെ. രാജന്‍

കാസർകോട്: ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം ഓണ്‍ലൈ...

- more -
ഏക് പേട് മാം കെ നാം ക്യാമ്പയിൻ ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു

കാസർകോട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത പ്രകാരം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന ഏക് പേട് മാം കെ നാം ക്യാമ്പയിനിൽ ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള നിർമ്മാണ കരാറിൽ ഏർപ്പെട്ട നിർവ്വഹണ ഏജൻസിയായ ഊരാളു...

- more -
സി.പി.എം നേതാവ് ഇ.പി ജയരാജനെ കൈവിട്ട് ഇടതു മുന്നണി; കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി; പാർട്ടിയുടെ മുഖം മിനുക്കുമ്പോൾ..

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാല്‍ കണ്‍വീനർ സ്...

- more -
പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി; മഞ്ചേശ്വരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍; ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ, സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

കാസർകോട്: ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. 'നമ്മുടെ കാസറഗോഡ്' ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്ന...

- more -