Trending News
പാവപ്പെട്ടവരെ സഹായിക്കാൻ മാവിനക്കട്ട കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം
മാവിനക്കട്ട(കാസർകോട്): ചെങ്കള പഞ്ചായത്തിലെ മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റി പ്രവർത്തനം പാവപ്പെട്ടവർക്ക് ആശ്വാസമാവുകയാണ്. രോഗികൾക്ക് ആവശ്യമുള്ള വീൽ ചെയർ, വാട്ടർബെഡ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങ...
- more -കാസറഗോഡ് ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റ് മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു
കാസറഗോഡ്: ജനറൽ ആശുപത്രി ഡയാലിസിസ് യുണിറ്റിൻ്റെ മൂന്നാമത്തെ ഷിഫ്റ്റി ൻ്റെ ഉൽഘാടനം നഗരസഭ ചെയമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. ഇതോടു കൂടി 12 രോഗികളെ അധികമായി ഡയാലിസിസ് ചെയ്യാൻ പറ്റും. നിലവിൽ 25 രോഗികളെയാണ് ഡയാലിസിസ് ചെയ്തു വന്നിരുന്നത്. എൻഡോസൾഫാൻ ഫണ്...
- more -കാസർകോട്ടെ കുണിയയിൽ ഒരുങ്ങുന്നത് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി; കെട്ടിടവും മറ്റു സൗകര്യങ്ങളും മികവുറ്റത്; ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചുവരുന്നു; ഐ.എ.എസ് അക്കാദമിയില്‍ താമസവും ഭക്ഷണവും അടക്കം എല്ലാ സൗജന്യം; കൂടുതൽ അറിയാം..
പെരിയ (കാസറഗോഡ്): കേരളത്തിൽ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ ഒരുങ്ങി കുണിയ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നേറുകയാണ്. അതിനായുള്ള ആധുനിക കെട്ടിട സമുച്...
- more -ഡോക്ടർ ദമ്പതിമാരുടെ വീടും വാഹനങ്ങളും തകർത്ത സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ
കാസർകോട്: ഡോക്ടർ ദമ്പതിമാരായ ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണത്തിൽ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും വീട് കല്ലേറിഞ്ഞ് തകർക്കുകയു...
- more -ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറി; സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ, എസ്.എം.എസി, എം.പി.ടിഎ എന്നിവയുടെ നേതൃത്വത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്ര...
- more -കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: 37 വയസ്സ് തികഞ്ഞ കാസർഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാറിൻ്റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകര...
- more -സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണം; സംസ്ഥാനമാകെ 3 ദിവസം ദുഃഖാചരണം, പാർട്ടി പരിപാടികൾ മാറ്റിവെച്ചു
തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനമാകെ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു- പാർട്ടി പരിപാടികളെല്ലാം മാറ്റിവെ...
- more -പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ നിര്യാതയായി
കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) ചെട്ടുംകുഴിയിലെ മകൻ്റെ വീട്ടിൽ അന്തരിച്ചു. മക്കള്‍: ബീവി, ഖദീജ, ദൈനബി, ഉമ്മര്‍, ഇഖ്ബാല്‍ (മുംബൈ), ആസിയ, ഹബീബ്, റുക്‌സാന. ഖലീൽ. മരുമക്കള...
- more -ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തുവിടണം
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്....
- more -ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
കാസർകോട്: നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം നടന്നു. ക...
- more -Sorry, there was a YouTube error.