കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പിടിയില്‍; പ്രതികള്‍ ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തൽ

മംഗളൂരു: കഴിഞ്ഞ വര്‍ഷം മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്‌ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പൊലീസ് പിടിയിലായി. പ്രീതം കര്‍(31) എന്നയാളെയാണ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒഡീഷയില്‍ ജയ്‌പൂർ ജില്ലയിലെ ഭുരംഗ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌...

- more -

The Latest