രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും: വോട്ടര്‍പട്ടിക നിരീക്ഷന്‍

കാസർകോട്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിട്ടുള്ള കരട് വോട്ടര്‍പട്ടികയില്‍ വന്നിട്ടുള്ള പിശകുകകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാക...

- more -
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഉറപ്പാക്കണം: പൊതുനിരീക്ഷകർ

കാസര്‍കോട്: സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതുനിരീക്ഷകർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയ...

- more -
പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത; വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരങ്ങള്‍ തടയും: നിരീക്ഷകര്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിര്‍ത്തികള്‍ വഴി പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീ...

- more -
നിയമസഭാ തെരഞ്ഞെടുപ്പ്: ഇ.വി.എം – വി.വിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി; കാസർകോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സംതൃപ്തി

കാസർകോട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇ.വി.എം-വി.വിപാറ്റ് നിരീക്ഷകന്‍ വി. രാഘവേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വി.വിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനൊപ്പം സി...

- more -
പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍: നിരീക്ഷകന്‍ 23 ന് കാസര്‍കോട് ജില്ലയിലെത്തും

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ ഗോപാലകൃഷ്ണ ഭട്ട് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡി...

- more -
കാസർകോട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകൾ; തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തി

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്‌ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ് ...

- more -

The Latest