കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നു; പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിൽ; നേമത്തെ പ്രചാരണം റദ്ദാക്കി

കൊവിഡ് നിരീക്ഷണത്തിലായതിനാൽ നേമത്തെ പ്രചാരണം റദ്ദാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നാളെ നേമത്ത് പ്രചാരണത്തിന് എത്താനിരുന്നതാണ് പ്രിയങ്ക. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദ...

- more -
കാസർകോടിന്‍റെ അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം; പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും

കാസര്‍കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളി...

- more -
രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ്; പ്രതിപക്ഷ നേതാവ് നിരീക്ഷണത്തിൽ

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിരീക്ഷണത്തിലാണ്. ഇരുവർക്കും രോഗബാധ കണ്ടെത്ത...

- more -
കോവിഡ് 19; കാസർകോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5068 പേര്‍

കാസര്‍കോട്: കോവിഡ് ബാധയില്‍ വീടുകളില്‍ 3741 പേരും സ്ഥാപനങ്ങളില്‍ 1327 പേരുമുള്‍പ്പെടെ കാസര്‍കോട്‌ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5068 പേരാണ്. പുതിയതായി 395 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള്...

- more -
നിരീക്ഷണത്തിനിടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം: 55കാരന്‍ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അന്‍പത്തിയഞ്ചുകാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കല്‍പ്പന ചൗള മെ...

- more -
കാസര്‍കോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങിയാല്‍ നടപടി: ഐ. ജി വിജയ് സാഖറെ

കാസര്‍കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഐ. ജി വിജയ് സാഖറെ പറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അവരെ സര്‍ക്കാരിന്‍റെ പ്രത്യേക നിരീക്ഷ...

- more -
ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി; കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍

ക്വാറന്റൈനില്‍ കഴിയവേ ആരോഗ്യവകുപ്പിന്‍റെ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ നടപടിയെടുത്തു. കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെയാണ് ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയതിന് കേസെടുത്തത്. കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തി...

- more -
ഒമാനില്‍നിന്നും എത്തിയശേഷം പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി ഇപ്പോൾ കട്ടപ്പനയിൽ ; പോലീസ് കേസെടുത്തു

ഒമാനില്‍നിന്നും എത്തി പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി കട്ടപ്പന കാഞ്ചിയാര്‍ പാലാക്കടയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ എത്തി. പത്തനംതിട്ടയില്‍ നിന്നും കടന്നുകളഞ്ഞതിന്‌ ഇവര്‍ക്കെതിരേ വെച്ചൂച്ചിറ പോലീസ്‌ കേസേടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്ര...

- more -
കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കാസര്‍കോട് ജില്ലയില്‍ കൊറോണ നിയന്ത്രണം ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു. ഇത്തരം ലംഘനമുണ്ടായാൽ ഇതേ നടപടി തുടരും. നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്‍റെയു...

- more -
മുംബൈയിലെ ചേരിയിലും കൊറോണ സ്ഥിരീകരിച്ചു; രാജ്യത്തെ ആശങ്കയിലാക്കി 23,000 പേര്‍ നിരീക്ഷണത്തില്‍

മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവടെ എത്തുകയും പ...

- more -