തീയ്യർ നേരിടുന്ന ജാതിപരിവർത്തനം; സംവരണ നഷ്ട ഹർജികളിന്മേൽ ഒ.ബി.സി കമ്മീഷൻ സിറ്റിംഗ് നടത്തി

തിരുവനന്തപുരം: തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, തീയ്യർ നേരിടുന്ന ഭീമമായ പി.എസ്.സി അവസരങ്ങളിലുള്ള സംവരണനഷ്ടം എന്നീ പ്രശ്നങ്ങളിന്മേൽ തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി നൽകിയ ഹർജിയിന്മേൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍റെ കോടതി...

- more -