‘രാജേട്ടന്‍ ഇടത് സ്വതന്ത്രനായി നേമത്ത് മത്സരിക്കും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രി’; പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി

കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി, എം.എൽ.എ ഒ. രാജഗോപാല്‍ വോട്ട് ചെയ്തതിന് പിന്നാലെ പരിഹാസവുമായി സ്വാമി സന്ദീപാനന്ദ​ഗിരി. രാജേട്ടൻ ഇടതു സ്വതന്ത്രനായി നേമത്ത് മത്സരിക്കുമെന്നും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയ...

- more -