കാസർകോട് ജനമൈത്രി പോലീസിൻ്റെയും എൻ.സി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി

കാസർകോട്: കാസർകോട് ജനമൈത്രി പോലീസിൻ്റെയും, എൻ.സി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ കാസർകോട് നിന്നും ആരംഭിച്ച റാലി കാസർകോട് ടൗൺ കറങ്ങി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ എൻ. സി.സി...

- more -